പൗരത്വഭേദഗതി ബില്ലിനെതിരെ AIYF ആലപ്പുഴ ജില്ലാകമ്മിറ്റി നൈറ്റ്‌ സ്ട്രീറ്റ് സംഘടിപ്പിച്ചു

പൗരത്വഭേദഗതി_ബില്ലിനെതിരെ AIYF ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച
നൈറ്റ്‌ സ്ട്രീറ്റ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.ആലപ്പുഴ MP AM ആരിഫ്, സഖാക്കൾ ആർ സജിലാൽ , കെ പി രാജേന്ദ്രൻ , ടി ജെ ആഞ്ചലോസ് , ടി ടി ജിസ്മോൻ , ജി കൃഷ്ണ പ്രസാദ്,സത്യനേശൻ, PSM ഹുസൈൻ,അഡ്വ എം കെ ഉത്തമൻ,അഡ്വ മോഹൻദാസ്
അഡ്വ സി എ അരുൺ കുമാർ, പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവൻ, പി കെ മേദിനി സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *