കായികം

ന്യൂസിലൻഡ് പര്യടനത്തിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ പുറത്ത്

ന്യൂസിലൻഡ് പര്യടനത്തിനുളള ട്വന്റി20 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കി….